വിവേകാനന്ദ നരേന്ദ്രന്‍ അനുസ്മരണം ജനുവരി 22-ന്, calicut news, kozhikode news, calicut varthakal, kozhikode news

വിവേകാനന്ദ നരേന്ദ്രന്‍ അനുസ്മരണം ജനുവരി 22-ന്

വിവേകാനന്ദ നരേന്ദ്രന്‍ അനുസ്മരണം നരേന്ദ്രന്‍ മായാത്ത ഓര്‍മ്മ ജനുവരി 22-ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

നരേന്ദ്രന്റെ യാത്രകളെ കുറിച്ച് സഫാരി ടിവി എംഡിയും യാത്രികനുമായ പ്രഭാഷണം നടത്തും. സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ആദ്യ വിദേശ യാത്ര സി നരേന്ദ്രനും വിവേകാനന്ദ ട്രാവല്‍സിനുമൊപ്പമായിരുന്നു.

തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പി ആര്‍ നാഥന്‍, വത്സല മോഹന്‍, ഫിറോസ് ഖാന്‍ എന്നിവര്‍ സംസാരിക്കും.

വിവേകാനന്ദ നരേന്ദ്രന്‍ അനുസ്മരണം ജനുവരി 22-ന്

More From Author

താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിൽപ്പെട്ട് മരണം :  അന്വേഷണത്തിന് ഉത്തരവിട്ട്  മനുഷ്യാവകാശ കമ്മീഷൻ, calicut news, calicut varthakal, kozhikode news, kozhikode varthakal, kozhikode, calicut, breaking news, thamarassery churam

താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിൽപ്പെട്ട് മരണം :  അന്വേഷണത്തിന് ഉത്തരവിട്ട്  മനുഷ്യാവകാശ കമ്മീഷൻ

കോംട്രസ്റ്റ്: രണ്ടാംഘട്ട സമരം 34 ദിവസം പിന്നിട്ടു, kozhikode news, calicut news, news calicut, news kozhikode, calicut reporter, reporter calicut, comtrust, comtrust strike, cpi,

കോംട്രസ്റ്റ്: രണ്ടാംഘട്ട സമരം 34 ദിവസം പിന്നിട്ടു

Leave a Reply

Your email address will not be published. Required fields are marked *