കൂടത്തായ് കേസ് കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി, calicut news, kozhikode news, kozhikode reporter, calicut reporter

കൂടത്തായ് കേസ് കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി

കോഴിക്കോട്  കൂടത്തായ് കേസ് പരി​ഗണിക്കുന്നത് പ്രത്യേക കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി.

 സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബി എ ആളൂർ ബോധിപ്പിച്ചു.

വിടുതൽ ഹർജി തളളിയതിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

രണ്ടും മൂന്നും പ്രതികളോട് സംസാരിക്കാൻ അനുവാദം വേണമെന്നും ജോളി ആവശ്യപ്പെട്ടതായി ജോളിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

കൂടത്തായ് കേസ് കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി

More From Author

വനിതാ അധ്യാപകരിൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: കെ.കെ.രമ, kk rema, kk rama, rmp, kozhikode news, calicut news

വനിതാ അധ്യാപകരിൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: കെ.കെ.രമ

സോയില്‍ പൈപ്പിങ്: കോഴിക്കോട് സ്വദേശിക്ക്‌ മുഖ്യമന്ത്രിയുടെ ധനസഹാം അനുവദിച്ചു, cmdrf, pinarayi vijayan kozhikode, pinarayi vijayan calicut, calicut news, kozhikode ews, kozhikode news, cmdrf calicut, cmdrf kozhikode, calicut reporter, kozhikode reporter

സോയില്‍ പൈപ്പിങ്: കോഴിക്കോട് സ്വദേശിക്ക്‌ മുഖ്യമന്ത്രിയുടെ ധനസഹായം അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *