പൂനൂർ ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം : മനുഷ്യാവകാശ കമ്മീഷൻ, kozhikode news, calicut news, poonoor news, calicut reporter, kozhikode reporter, news, local news, local news calicut, calicut local news,

പൂനൂർ ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ഉണ്ണിക്കുളം പൂനൂർ ടൗണിലും ഞാറപൊയിൽ ജംഗ്ഷനിലും പൊതുകിണറിന് സമീപവും  നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 

ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈ ജൂനാഥ് നിർദ്ദേശം നൽകിയത്.  നടപടികൾ സ്വീകരിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.  ഫെബ്രുവരി 21 ന് കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

പഞ്ചായത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും സി.പി.എ. റഷീദ് പുന്നൂർ സമർപ്പിച്ച പരാതിയിലാണ് നടപടി. 

പൂനൂർ ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം : മനുഷ്യാവകാശ കമ്മീഷൻ

More From Author

ബഷീറിനും വാഴകുന്നത്തിനും ഗുരുവന്ദനമൊരുക്കി പ്രദീപ് ഹൂഡിനോ, calicut news, vakkom muhammad basheer, pradeep hudino, calicut news, kozhikode news, calicut press club, kozhikode press club, calicut reporters

ബഷീറിനും വാഴകുന്നത്തിനും ഗുരുവന്ദനമൊരുക്കി പ്രദീപ് ഹൂഡിനോ

വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് 12 ന് കോഴിക്കോട് കടപ്പുറത്ത്, kozhikode news, kozhikode varthakal, calicut news, calicut varthakal, calicut reporter, kozhikode reporter, iuml, league news

വിസ്ഡം ഇസ്‌ലാമിക് കോണ്‍ഫറന്‍സ് 12 ന് കോഴിക്കോട് കടപ്പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *