നരിക്കുനിയില്‍ കിണറ്റില്‍ അജ്ഞാത മൃതദേഹം kozhikode news, calicut news, calicut crime news, kozhikode crime news, unknown body, unknown deadbody, news, calicut reporter, kozhikode repeorter

നരിക്കുനിയില്‍ കിണറ്റില്‍ അജ്ഞാത മൃതദേഹം

വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോൾ കണ്ടത് മൃതദേഹം. കോഴിക്കോട് നരിക്കുനിക്ക് സമീപത്താണ് സംഭവം.

പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലാണ് അജ്ഞാതന്റെ ജഡം കണ്ടത്. രാവിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ട് വീട്ടുകാർ കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു.  മരിച്ചതാരെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു.

 സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.

നരിക്കുനിയില്‍ കിണറ്റില്‍ അജ്ഞാത മൃതദേഹം

More From Author

മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തിലും ക്ഷീര കര്‍ഷകര്‍ക്ക്  അധിക പാല്‍വില നല്‍കും

മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തിലും ക്ഷീര കര്‍ഷകര്‍ക്ക്  അധിക പാല്‍വില നല്‍കും

കൺസഷൻ അട്ടിമറിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തെ പ്രതിരോധിക്കും: കെ എസ് യു 

കൺസഷൻ അട്ടിമറിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ നീക്കത്തെ പ്രതിരോധിക്കും: കെ എസ് യു 

Leave a Reply

Your email address will not be published. Required fields are marked *