വിമുക്തി മിഷനില്‍ ഒഴിവ്: അഭിമുഖം മെയ് 10-ന്‌, kozhikode jobs, calicut jobs, kozhikode job vacancies, calicut job vacancies, calicut interviews, kozhikode interviews, calicut news, kozhikode news, calicut reporter, kozhikode reporter

വിമുക്തി മിഷനില്‍ ഒഴിവ്: അഭിമുഖം മെയ് 10-ന്‌

വിമുക്തി മിഷന്  കീഴിൽ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മെയ് 10ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2370494

വിമുക്തി മിഷനില്‍ ഒഴിവ്: അഭിമുഖം മെയ് 10-ന്‌

More From Author

പരീക്ഷ തിയ്യതി മാറ്റി, kozhikode exam center, courses for st, kozhikode news, calicut news,

പരീക്ഷ തിയ്യതി മാറ്റി

സോണ്ട കമ്പനിയെ കോര്‍പറേഷന്‍ വഴിവിട്ട് സഹായിക്കുന്നു: യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി, kozhikode corporation news, kozhikode corporation location, kozhikode corporation mayor

സോണ്ട കമ്പനിയെ കോര്‍പറേഷന്‍ വഴിവിട്ട് സഹായിക്കുന്നു: യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി

Leave a Reply

Your email address will not be published. Required fields are marked *