മെഡിക്കൽ കോളേജിൽ സന്ദർശക നിയന്ത്രണം തുടരും

മെഡിക്കൽ കോളേജിൽ സന്ദർശക നിയന്ത്രണം തുടരും 

ഗവ മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് മെഡിക്കൽ കോളേജ് സുപ്രണ്ട്. സന്ദർശകരെ പരിമിതപ്പെടുത്തിയുള്ള ക്രമീകരണം രോഗിക്ക് ഗുണകരമാകും എന്നതിനാലാണ് നിയന്ത്രണം തുടരുന്നത്.

പുറത്ത് നിന്നും എത്തിച്ചേരുന്ന സന്ദർശകർ ആശുപത്രിക്കകത്ത് മനഃപൂർവ്വമല്ലാതെതന്നെ എത്തിക്കുന്ന വിവിധ തരം മാലിന്യങ്ങളും രോഗാണുക്കളും ചേർന്ന് സൃഷ്ടിക്കപ്പെടുന്ന അനാരോഗ്യകരമായ അന്തരീക്ഷം ഒഴിവാക്കുക, രോഗികൾക്ക് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനാവുന്ന സാഹചര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. 

നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും മെഡിക്കൽ കോളേജ് സുപ്രണ്ട് അഭ്യർത്ഥിച്ചു.

psc coaching calicut
മെഡിക്കൽ കോളേജിൽ സന്ദർശക നിയന്ത്രണം തുടരും 

More From Author

നന്മ ബാലയരങ്ങ് സംസ്ഥാന ക്യാമ്പ് കോഴിക്കോട്ട് ആരംഭിച്ചു, psc coaching kozhikode, psc coaching calicut, psc coaching center,

നന്മ ബാലയരങ്ങ് സംസ്ഥാന ക്യാമ്പ് കോഴിക്കോട്ട് ആരംഭിച്ചു

പരപ്പില്‍ സ്വദേശിയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു

പരപ്പില്‍ സ്വദേശിയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *