ന്യൂവേവ് ഫിലിം സ്‌കൂൾ: ഫിലിം മേക്കിംഗ് ഡിപ്ലോമയ്ക്ക്‌ അപേക്ഷിക്കാം

ന്യൂവേവ് ഫിലിം സ്‌കൂൾ: ഫിലിം മേക്കിംഗ് ഡിപ്ലോമയ്ക്ക്‌ അപേക്ഷിക്കാം

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ അഞ്ചാമത് ഡിപ്ലോമ ഇൻ ഫിലിം മേക്കിങ് ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം.

സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ, ഫോട്ടോഗ്രഫി, ശബ്ദം, അഭിനയം എന്നീ മേഖലകളിൽ സ്പെഷലൈസേഷനുള്ള അവസരവുമുണ്ട്. യോഗ്യതാ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മെറിറ്റിൽ ആദ്യ അഞ്ച് റാങ്കിൽ എത്തുന്നവർക്ക് 50 ശതമാനം ഫീസിളവുണ്ട്. എസ്.സി, എസ്.റ്റി, ഒ.ബി.സി., ട്രാൻസ് ജെൻഡർ വിഭാഗങ്ങൾ, പെൺകുട്ടികൾ എന്നിവർക്ക് 40 ശതമാനം ഫീസിളവുണ്ട്.

ജൂലൈ 15 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 1 ന് ക്‌ളാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : www.nwfs.in

ന്യൂവേവ് ഫിലിം സ്‌കൂൾ: ഫിലിം മേക്കിംഗ് ഡിപ്ലോമയ്ക്ക്‌ അപേക്ഷിക്കാം
psc coaching calicut

More From Author

മലയാളത്തിന് മലപ്പുറത്ത് നിന്നൊരു താരം; ഫ്ളഷിലൂടെ നാദി ബക്കര്‍ ശ്രദ്ധേയനാകുന്നു

മലയാളത്തിന് മലപ്പുറത്ത് നിന്നൊരു താരം; ഫ്ളഷിലൂടെ നാദി ബക്കര്‍ ശ്രദ്ധേയനാകുന്നു

ബ്രഹ്മഗിരി താഴ്‌വരയിലേക്ക് യാത്ര ഒരുക്കി കെ.എസ് ആർ ടി സി

ബ്രഹ്മഗിരി താഴ്‌വരയിലേക്ക് യാത്ര ഒരുക്കി കെ.എസ് ആർ ടി സി

Leave a Reply

Your email address will not be published. Required fields are marked *