ആർട്ടിസ്റ്റ് കിത്തോ അവാർഡ്സാബു കോളോണിയക്ക്

ഈ വർഷത്തെ( 2024 ) ഫെഫ്ക്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്റെ ആർട്ടിസ്റ്റ് കിത്തോ അവാർഡ് പരസ്യകലാകാരൻ സാബു കോളോണിയക്ക് ഫെഫ്ക്ക ഫെഡറേഷൻ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ നൽകുന്നു.

ഫെഫ്ക പബ്ളിസിറ്റി ഡിസൈനേഴ്സ് യൂണിയൻ പ്രസിഡന്റ് റഹ്മാൻ സെക്രട്ടറി ജിസ്സൺ പോൾ എന്നിവർ സമീപം .

More From Author

IEEE എൻ ഐ ടി കോഴിക്കോട് സ്റ്റുഡന്റ് ബ്രാഞ്ചിന് മികച്ച നേട്ടം

” റൈഫിൾ ക്ലബ് “ഡിസംബർ 19-ന് പ്രദർശനത്തിനെത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *