എൻ ഊരിൽ ക്രിസ്മസ് കാർണിവൽ

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ഇന്ന് (ഡിസംബർ 22) മുതൽ ക്രിസ്തുമസ് കാർണിവൽ സംഘടിപ്പിക്കുന്നു.

കാർണിവലിൻ്റെ ഭാഗമായി ഗാനമേള, കോമഡി ഷോ, ഫയർ-അക്രോബാറ്റിക് -സിനിമാറ്റിക് -ട്രൈബൽ ഡാൻസ്, ഫിഗർ ഷോ, മെഗാ ഷോ, മ്യൂസിക്കൽ പ്രോഗ്രാം എന്നിവ നടക്കും.

ഡിസംബർ 31 വരെയാണ് കാർണിവൽ നടക്കുക.

More From Author

വനം ഭേദഗതി ബില്‍- പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം

ബിഡിജെഎസ് മുന്നണി മാറി യുഡിഎഫിൽ ചേരണമെന്ന ആവശ്യം ശക്തം

Leave a Reply

Your email address will not be published. Required fields are marked *