ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ്

ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു.

ജനുവരി 4 വരെ ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും ഖാദി മേളകളിൽനിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ് ആനുകൂല്യം ലഭിക്കും

More From Author

കേരളത്തെ എട്ട് വിക്കറ്റിന് തോല്പിച്ച് ഡൽഹി

കെ പി സി സി വിചാർ വിഭാഗും സംസ്കാര സാഹിതിയും കെ.ജയകുമാറിനെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *