മന്ത്രിസഭായോഗ തീരുമാനങ്ങള്‍: ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും

സ്മാര്‍ട്ട് അങ്കണവാടി കെട്ടിട്ടോദ്ഘാടനം 26 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വെങ്ങപ്പള്ളി-മേപ്പാടി-പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പരിധികളിലെ കോക്കുഴി, കാപ്പുംകൊല്ലി, കേളക്കവല സ്മാര്‍ട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ഡിസംബര്‍ 26 ന് വൈകിട്ട് 4.30 മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 31 അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും.

More From Author

മാതന്റെ തുടര്‍ ചികിത്സയ്ക്ക് 25000 അനുവദിച്ച് മന്ത്രി ഒ.ആര്‍ കേളു

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പ്രദര്‍ശന വിപണന മേള നാളെ മുതല്‍

Leave a Reply

Your email address will not be published. Required fields are marked *