ദിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

തമിഴ്നാട് ദിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.

കോഴിക്കോട് സ്വദേശിനികളായശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 10 പേർക്ക് പരിക്കേറ്റു.

More From Author

മധുരനാരങ്ങയുടെ അല്ലി തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു

എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *