ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ ന്യൂസ് എഡിറ്റർ, ന്യൂസ് റീഡർ-കം-ട്രാൻസ്‌ലേറ്റർ കാഷ്വൽ പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ ന്യൂസ് എഡിറ്റർ, ന്യൂസ് റീഡർ-കം-ട്രാൻസ്‌ലേറ്റർ കാഷ്വൽ പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്ന 21 നും 50 നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം അപേക്ഷകർ.

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.newsonair.gov.in എന്ന വെബ്സൈറ്റിലെ vacancies വിഭാഗത്തിൽ ലഭ്യമാണ്.

ജനുവരി 15 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

More From Author

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി

പത്തുവയസുകാരിയെ കാറടക്കം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *