വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ മുന്‍ എംപി,രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ,കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ചുമതലപ്പെടുത്തിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

Posted in
News
വയനാട് വിവാദം അന്വേഷിക്കാന്‍ 4 അംഗ സമിതിയെ ചുമതലപ്പെടുത്തി കെപിസിസി
നിങ്ങള്‍ക്കിത് ഇഷ്ടപ്പെട്ടേക്കാം
Posted in
News
കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
Posted by
Calicut Reporter
Posted in
News
ഖാസി ഫൗണ്ടേഷന് സമാധാന കൂട്ടായ്മ സംഘടിപ്പിക്കുന്നു
Posted by
Calicut Reporter