ആർട്‌സ് കോളേജിൽ ഇംഗ്ലീഷ്, ജേണലിസം വിഭാഗങ്ങളിൽ അധ്യാപക നിയമനം, kozhikode psc, calicut psc, psc coaching, kozhikode news, kozhikode psc news

ആർട്‌സ് കോളേജിൽ ഇംഗ്ലീഷ്, ജേണലിസം വിഭാഗങ്ങളിൽ അധ്യാപക നിയമനം

കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, ജേണലിസം വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയ നെറ്റ് യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം.

ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് യോഗ്യത രേഖകളുടെ പകർപ്പ് മെയ് 19ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ഓഫീസിൽ സമർപ്പിക്കണം. ഇന്റർവ്യൂ മെയ് 22ന് രാവിലെ 10ന് നടക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ നിർബന്ധമായും നൽകണം. ബയോഡാറ്റയുടെ മാതൃക കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്.ജേണലിസം അധ്യാപക നിയമനത്തിന് മെയ് 21ന് രാവിലെ 10ന് അസ്സൽരേഖകളും പകർപ്പും സഹിതം അഭിമുഖത്തിന് എത്തണം.

ആർട്‌സ് കോളേജിൽ ഇംഗ്ലീഷ്, ജേണലിസം വിഭാഗങ്ങളിൽ അധ്യാപക നിയമനം

More From Author

വയനാട് ടൗൺഷിപ്പ്‌: മാതൃകാ വീടിന്റെ  വാര്‍പ്പ് പൂര്‍ത്തീകരിച്ചു, kozhikode psc, calicut psc, psc coaching kozhikode, best psc coaching in kozhikode, best psc coaching in calicut,

വയനാട് ടൗൺഷിപ്പ്‌: മാതൃകാ വീടിന്റെ  വാര്‍പ്പ് പൂര്‍ത്തീകരിച്ചു

മാലിന്യം വാട്‌സ്ആപ്പ് റിപ്പോര്‍ട്ടിങ്‌: 30.67 ലക്ഷം രൂപ പിഴചുമത്തി

മാലിന്യം വാട്‌സ്ആപ്പ് റിപ്പോര്‍ട്ടിങ്‌: 30.67 ലക്ഷം രൂപ പിഴചുമത്തി

Leave a Reply

Your email address will not be published. Required fields are marked *