July 12, 2025
നരിക്കുനി സ്‌കൂളില്‍ അധ്യാപകരുടെ ഒഴിവ്, psc teachers, psc coaching, kozhikode psc coaching, narikuni psc coaching, best psc coaching in narikuni

നരിക്കുനി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ്, ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, വര്‍ക്എക്‌സ്പിരിയന്‍സ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ടെന്ന് ഹെഡ്മിസ്ട്രസ് എം സിന്ധു അറിയിച്ചു.

ഈ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് മെയ് 20 ഉച്ചയ്ക്ക് 12 മണിക്ക് അഭിമുഖം നടത്തുന്നു.

താല്‍പര്യമുള്ളവര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണെന്ന് എച്ച്എം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +91 99611 32228, +91 94472 67667

Leave a Reply

Your email address will not be published. Required fields are marked *