July 12, 2025
പ്രോവിഡൻസ് വിമൻസ് കോളേജ്: പ്രവേശനം ആരംഭിച്ചു

പ്രോവിഡൻസ് വിമൻസ് കോളേജ് (ഓട്ടോണമസ്) –ൽ നാലു വർഷ ബിരുദം, പി.ജി.,  ഇ൯റഗ്രേറ്റഡ് പിജി  പ്രവേശനം ആരംഭിച്ചു

കോഴിക്കോട് പ്രോവിഡ൯സ് വിമ൯സ് കോളേജ് (ഓട്ടോണമസ്) -ൽ 2025-26 അധ്യയനവർഷത്തേയ്ക്കുളള ഡിഗ്രി ഹോണേഴ്സ്, പി. ജി. ഇ൯റഗ്രേറ്റഡ് പി. ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി ജൂൺ 10.

പ്രോവിഡ൯സ് വിമ൯സ് കോളേജ് ഒരു ഓട്ടോണമസ് സ്ഥാപനമായതിനാൽ  കാലിക്കറ്റ് സർവ്വകലാശാലയുടെ ഏകജാലക അഡ്മിഷ൯ പോർട്ടലിൽ ലഭ്യമാവില്ല. ആയതിനൽ പ്രോവിഡ൯സിൽ അഡ്മിഷ൯ ആഗ്രഹിക്കുന്നവർ കോളേജ് ഒഫീഷ്യഷൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.  ,

www.providencecollegecalicut.ac.in

കൂടുതൽ വിവരങ്ങൾക്ക് 8281032925

പ്രോവിഡൻസ് വിമൻസ് കോളേജ്: പ്രവേശനം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *