July 12, 2025
ഫുട്‌ബോള്‍ ജില്ലാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 13ന്; പേര് നല്‍കാം, kozhikode football coaching, kozhikode football kids, kids football, kozhikode football coaching for kids, calicut football academy

സംസ്ഥാന ജൂനിയർ അന്തർ ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ( ബോയ്സ് )  പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽസ് 13/06/2025 ന്നും വനിത വിഭാഗം 14/06/2025ന്നും രാവിലെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്നതാണ്.

ജില്ലയിലെ രജിസ്റ്റർ ചെയ്തവരും 01/01/2010 ന്നും 31/12/2011ന്നും ഇടയിൽ ജനിച്ചവരുമായ പി എൽ നമ്പർ ഉള്ള കളിക്കാർക്ക്  ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്. 

താൽപ്പര്യമുള്ള കളിക്കാർ പ്രസ്തുത ട്രയൽസിൽ പങ്കെടുക്കുവാൻ 12/06/2025 നോ അതിനു മുമ്പോ കെ. ഡി. എഫ്. എ. ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു. 

ഫുട്‌ബോള്‍ ജില്ലാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 13ന്; പേര് നല്‍കാം

Leave a Reply

Your email address will not be published. Required fields are marked *