ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു, KOZHIKODE news, xylem psc kozhikode, xylem psc calicut, sylem psc kozhikode, sylem psc calicut, sylem psc calicut contact number, sylem psc kozhikode contact number, cylem psc, cylem psc kozhikode, cylem psc calicut, cylem psc calicut kozhikode, cylem psc kozhikode contact

ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു

വെൽഡിങ്ങിനിടെ ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്നും താഴേക്ക് തെറിച്ചുവീണ് മരിച്ചു. വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി (56) ആണ് മരിച്ചത്.

പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിൻ്റെ പിറകിലെ കെട്ടിടത്തിലെ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ തലക്ക് സാരമായി പരിക്കേറ്റ അലവിക്കുട്ടിയെ പരിസരത്ത് ഉണ്ടായിരുന്നവർ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു

More From Author

മുന്‍കൗണ്‍സിലറുടെ മകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു, silverleaf psc academy, silver leaf psc academy kozhikode, silverleaf psc academy calicut, best psc coaching center kozhikode, psc coaching kozhikode, psc cocahing calicut, calicut psc coaching center, kozhikode psc coaching center, calicut psc, kozhikode psc

ആൾക്കൂട്ട വിചാരണ: യുവതി ജീവനൊടുക്കി

ഒളവണ്ണ സ്വദേശി കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചു

ഒളവണ്ണ സ്വദേശി കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *