
ഡോൾബി ലബോറട്ടറീസ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാ താക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് ഡോൾബി അറ്റ്മോസിൻ്റെ കരുത്ത് മാരുതി സുസു ക്കി വിക്റ്റോറിസിലേക്ക് എത്തിക്കുന്നു.
ഡോൾബി അറ്റ് മോസ് ഉൾക്കൊള്ളിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മാരു തി സുസുക്കി കാർ എന്ന നിലയിൽ, വിക്റ്റോറിസ് കാറി നുള്ളിലെ വിനോദത്തിന് ഒരു പുതിയ മാനദണ്ഡം സൃഷ്ടി ക്കുകയും, ഓരോ യാത്രയെയും ഉത്കൃഷ്ടമാക്കുന്ന ആഴ ത്തിലുള്ള ഒരു ഓഡിയൊ അനുഭവവും വാഗ്ദാനം ചെയ്യു ന്നു.