തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം എല്‍ഡിഎഫിന് ലഭിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പത്രികകളുടെ സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിലെ 4 വാർഡുകളിൽ എൽഡിഎഫിന് എതിരില്ല.
ആന്തൂർ നഗരസഭയിലെ രണ്ടും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ രണ്ടും വാർഡുകളിലാണ് സി പി എം സ്ഥാനാർഥികൾക്കാണ്എതിരില്ലാത്തത്.

