എം.ടി. വാസുദേവൻ നായരുടെ ആരോഗ്യസ്‌ഥിതിയിൽ നേരിയ പുരോഗതി, മകളുമായി ഫോണിൽ സംസാരിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

മകൾ അശ്വതിയെ ഫോണിൽ വിളിച്ച് വാസുദേവൻ നായരുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരായുകയും എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു ആശ്വസിപ്പിക്കുകയും ചെയ്തു.

More From Author

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി:ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍തല ക്വിസ് മത്സരം ജനുവരി 6 ന് മുട്ടില്‍ സ്‌കൂളില്‍

Leave a Reply

Your email address will not be published. Required fields are marked *