സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ

മണിപ്പൂരിനെ തകർത്ത് കേരളം സന്തോഷ്‌ ട്രോഫി ഫൈനലിൽ.രണ്ടാം സെമിയിൽ ഒന്നിനെതിരെ 5 ഗോളുകൾക്കാണ് കേരളത്തിന്റെ ജയം.

ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ പശ്ചിമബംഗാൾ ആണ് കേരളത്തിന്റെ എതിരാളികൾ.

ഒന്നാം സെമിയിൽ സർവീസസിനെ 4-2 ന് പരാജയപ്പെടുത്തിയാണ് പശ്ചിമബംഗാൾ ഫൈനലിൽ പ്രവേശിച്ചത്.

More From Author

ആടിയും പാടിയും അവർ ഒത്തുചേർന്നു, വേദനകൾ മറന്ന്…_ആവേശമായി പുനർജനി സംഗമം_

മാലിന്യം വലിച്ചെറിയൽ: ക്യാമറാ നിരീക്ഷണം ശക്തമാക്കും

Leave a Reply

Your email address will not be published. Required fields are marked *