കോഴിക്കോട് ഗതാഗത നിയന്ത്രണം

കോഴിക്കോട്ട് വൈകീട്ട് 5.00 മുതൽ ഗാന്ധി റോഡിനും വലിയങ്ങാടി ജംഗ്ഷനും ഇടയില്‍ വരെ വാഹനഗതാഗതം അനുവദിക്കില്ല.

ബീച്ചിലേക്ക് വരുന്നവര്‍ നാളെ പുലർച്ചെ ഒരു മണിയ്ക്കകം തിരിച്ചുപോകണമെന്നും പൊലീസ് അറിയിച്ചു.

More From Author

വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാര്‍ പ്രഖ്യാപിച്ചു.

ഉപജീവന കിറ്റ് വിതരണം ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *