മാലിന്യം വലിച്ചെറിയുന്നത് തടയാൻ കോഴിക്കോട് കോർപറേഷന്റെ ചീറ്റ ഇന്ന് മുതൽ

മാലിന്യ മുക്തം നവ കേരളത്തിന്‍റെയും, അഴക് പദ്ധതിയുടെയും ഭാഗമായി മാലിന്യം വലിച്ചെറിയുന്നത് തടയാൻ കോഴിക്കോട് കോർപറേഷൻ ചീറ്റ എന്ന പുതിയ പദ്ധതിക്ക് രൂപം നൽകി.

“ചീറ്റ “യുടെ 3 ടീമുകൾ ഇന്നു മുതൽ നഗരത്തിൽ പരിശോധന നടത്തും. പൊതു സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ചീറ്റ ” ടീം ശുചീകരിക്കും.

മാലിന്യം വലിച്ചെറിയുന്ന ആളെയോ, സ്ഥാപനത്തെയോ തിരിച്ചറിഞ്ഞാല്‍ 5,000 രൂപ വരെ അപ്പോള്‍ തന്നെ പിഴ ഈടാക്കും.

More From Author

കാണാതായ സൈനികന്‍ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിഷ്ണുവിനെ ബംഗലൂരുവിൽ കണ്ടെത്തി.

ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

Leave a Reply

Your email address will not be published. Required fields are marked *