മിനിമല്‍ സിനിമയുടെ പ്രതിമാസ ചലച്ചിത്ര മേള 22-ന്‌

മിനിമല്‍ സിനിമയുടെ പ്രതിമാസ ചലച്ചിത്ര മേള 22-ന്‌

മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രമേളയിൽ കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ, കടൽമുനമ്പ്, പുഴയാൾ എന്നീ ഫീച്ചർ സിനിമകൾ കാണാം. കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ ജനുവരി 22 ന് ആണ് ഫെസ്റ്റിവൽ നടക്കുക. 

ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് 300 രൂപ ഗൂഗിൾ പേ/ഫോൺ പേ ചെയ്യുക.

മിനിമല്‍ സിനിമയുടെ പ്രതിമാസ ചലച്ചിത്ര മേള 22-ന്‌

More From Author

സോയില്‍ പൈപ്പിങ്: കോഴിക്കോട് സ്വദേശിക്ക്‌ മുഖ്യമന്ത്രിയുടെ ധനസഹാം അനുവദിച്ചു, cmdrf, pinarayi vijayan kozhikode, pinarayi vijayan calicut, calicut news, kozhikode ews, kozhikode news, cmdrf calicut, cmdrf kozhikode, calicut reporter, kozhikode reporter

സോയില്‍ പൈപ്പിങ്: കോഴിക്കോട് സ്വദേശിക്ക്‌ മുഖ്യമന്ത്രിയുടെ ധനസഹായം അനുവദിച്ചു

കോഴിക്കോടിനെ അറിയാം: ക്വിസ് 1

Leave a Reply

Your email address will not be published. Required fields are marked *