
കോഴിക്കോട് ടേബിൾ ടെന്നീസ് അക്കാദമി സംഘടിപ്പിച്ച ആറാമത് ജെഡിടി ഓൾ കേരള ഓപ്പൺ പ്രൈസ് മണി സ്റ്റേറ്റ് റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണമെന്റിന്റെ രണ്ടാം ദിവസം, പാലക്കാട് നിന്നുള്ള ചാമ്പ്സ് ടിടിഎയിലെ എൻ.കെ. ഹർഷിത. കേഡറ്റ് ഡിവിഷൻ (അണ്ടർ 13), സബ് ജൂനിയർ ഡിവിഷൻ (അണ്ടർ 15) വിജയിച്ചു ഇരട്ട കിരീടങ്ങൾ നേടി.സഹതാരം ശ്രീഷ എസ്സിനെ ആണ് രണ്ടു ഡിവിഷനുകളിലും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി.യത്
ബോയ്സ് കേഡറ്റ് (അണ്ടർ 13) ഡിവിഷനിൽ ആദി ശേഷൻ ആർ. യുടിടി-ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമി കോഴിക്കോട് ടിടി അക്കാദമിയിലെ നൗൾ സയാൻ പി.യെ (3-2) , പരാജയപ്പെടുത്തി ആൺകുട്ടികളുടെ കിരീടം നേടിയ[ഓൾ . സബ് ജൂനിയർ (അണ്ടർ 15) വിഭാഗത്തിൽ തിരുവന്തപുരം റീജിയണൽ സ്പോർട്സ് സെന്ററിലെ ദേവ പ്രയാഗ് സരിക ശ്രീജിത്ത് , പാലക്കാട് ചാമ്പ്സ് ടിടി അക്കാദമിയിലെ എൻ.കെ. ശ്രീറാമിനെ തോൽപ്പിച്ച് ആൺകുട്ടികളുടെ കിരീടം നേടി
ഇന്നത്തെ വിശിഷ്ടാതിഥി. സിനി ആക്ടർ വിനോദ് കോവൂർ വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും വിതരണം ചെയ്ത
, പെൺകുട്ടികളുടെ കാഡറ്റ് സെമിഫൈനലിൽ എൻകെ ഹർഷിത, ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടിടി അക്കാദമിയിലെ ജെന്നിഫർ ജിജോയെ തുടർച്ചയായ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ . ശ്രീഷ എസ്, ഹൈ ഫൈവ് അക്കാദമിയിലെ ശ്രീലക്ഷ്മി പി വിയെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി.
ആൺകുട്ടികളുടെ കാഡറ്റ് സെമിഫൈനലിൽ, ആദി ശേഷൻ ആർ, ഗ്ലോഡീസ് ടിടി അക്കാദമിയിലെ നരൻ ബാറ്റ്ലറെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ . നൗൾ സയാൻ പി, പാലക്കാട് ചാമ്പ്സ് ടിടി അക്കാദമിയിലെ ജഗൻ ബി നായരെ (3-1) തോൽപ്പിച്ചു.
ഗേൾസ് സബ് ജൂനിയർ ഡിവിഷൻ സെമിഫൈനലിൽ ശ്രീഷാ , കണ്ണൂർ ഹൈ ഫൈവ് ടിടി അക്കാദമിയിലെ ശ്രീലക്ഷ്മി പി വിയെ (3-2) തോൽപ്പിച്ചപോൾ എൻകെ ഹർഷിത രണ്ടു സെറ്റുകൾ പിന്നിട്ടുനിന്ന ശേഷം ആലപ്പുഴ വൈ.എം.സി.എ അക്കദമിയിൽ നിന്നുള്ള സചിദേവ് എസ ഇന്നേ 3 -2 പരിചയപെടുത്തി ഫൈനലിൽ പ്രവേശിച്ചു
ബോയ്സ് സബ് ജൂനിയർ സെമിഫൈനലിൽ ദേവ പ്രയാഗ് സരിക ശ്രീജിത്ത്. (TTRC.Tvm) SDV TT ACDAMEY ആലപ്പുഴയുടെ അക്ഷത് എസ്സിനെ (3-1) തോൽപിച്ചപ്പോൾ (3-1) പാലക്കാട് UTT-YMCA TT അക്കാദമിയുടെ എറിക് ബോബനെ പരാജയപ്പെടുത്തി (3-1).