കോഴിക്കോട്: വിവിധ ഏജ് കാറ്റഗറി കുട്ടികൾകൾക്കായി ഗോകുലം കേരള എഫ് സി കേരളത്തിൽ അങ്ങോളമായി നടത്തി വന്നിരുന്ന ഫുട്ബോൾ സ്കൂൾസ് കോഴിക്കോട് നാലു പുതിയ സെന്ററുകൾ തുടങ്ങുന്നു. കുറ്റ്യാടി, പേരാമ്പ്ര , കൊടുവള്ളി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ.
അണ്ടർ 8, 9, 10, 13, 15, 17 ക്യാറ്റഗറികളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഡ്മിഷൻ നേടാവുന്നതാണ്. ഏജ് വൈസ് ട്രെയിനിങ്ങും ഫിസിക്കൽ ടെക്നിക്കൽ ആൻഡ് ടാക്ടിക്കൽ സെഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
മാച്ച് സിറ്റുവേഷൻ ഓറിയന്റഡ് ട്രെയിനിങ്ങും പുതിയ സവിശേഷതയാണ്.
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 8848015285, 9846750349

