ചാത്തമംഗലത്ത്‌ സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ്, kozhikode news, calicut news, psc coaching center, psc tutorials

ചാത്തമംഗലത്ത്‌ സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ്

ചാത്തമംഗലം: ഡയറക്ഷൻ വോളി ബോൾ അക്കാദമി സമ്മർ വോളി ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കായിക ക്ഷമതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.താല്പര്യമുള്ള കുട്ടികൾ 17.04 2023 ന് രാവിലെ 9 മണിക്ക് രക്ഷിതാക്കളുമായി ചാത്തമംഗലം ഡയറക്ഷൻ വോളി ബോൾ അക്കാദമിയിൽ എത്തേണ്ടതാണ്. ഫോൺ:9847562693′, 9446522045.

ചാത്തമംഗലത്ത്‌ സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ്

More From Author

അണ്‍സഹിക്കബിള്‍ ചൂടില്‍ നിന്നും രക്ഷ നേടാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ heat action plan kozhikode

അണ്‍സഹിക്കബിള്‍ ചൂടില്‍ നിന്നും രക്ഷ നേടാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍

അര ഏക്കറിൽ ജൈവ പച്ചക്കറി വിളയിച്ച് വിദ്യാർത്ഥികൾ

അര ഏക്കറിൽ ജൈവ പച്ചക്കറി വിളയിച്ച് വിദ്യാർത്ഥികൾ

Leave a Reply

Your email address will not be published. Required fields are marked *