എൽ ബി എസ് സെന്ററിന്റെ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

എൽ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ തുടങ്ങുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, വെബ് ഡിസൈൻ, മൊബൈൽ ഫോൺ സർവ്വീസിങ്ങ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, എംപ്ലോയ്മെന്റ് കോച്ചിംങ്ങ് പ്രോഗ്രാം എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടോ, http://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെയോ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് :  7736680380, 0495 2720250.

എൽ ബി എസ് സെന്ററിന്റെ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

More From Author

കാലിക്കറ്റ് സര്‍വകലാശാല: പരീക്ഷ മാറ്റി, calicut university news, calicut university, university, calicut university, calicut news, calicut reporter

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

വാഗ്ദാനങ്ങള്‍ പാലിച്ചില്ല: ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്‌, kozhikode news, calicut news, kozhikode medical college news, calicut medical college news, calicut reporter, reporter calicut

വാഗ്ദാനങ്ങള്‍ പാലിച്ചില്ല: ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്‌

Leave a Reply

Your email address will not be published. Required fields are marked *