മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെ ഗതാഗത നിയന്ത്രണം, ramanattukara news, kozhikode news, calicut news

മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെ ഗതാഗത നിയന്ത്രണം

പഴയ എൻ എച്ച് 17 ന്റെ മീഞ്ചന്ത മുതൽ രാമനാട്ടുകര വരെയുള്ള (കി.മീ. 251/000 മുതൽ 261/580 വരെ) ബി.സി ഓവർലെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി മെയ് 8 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. രാമനാട്ടുകര ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങൾ പുതിയ എൻ.എച്ച്. വഴിയും (എൻ.എച്ച് ബൈപാസ്) കോഴിക്കോട്ട് നിന്ന് രാമനാട്ടുകര വശത്തേക്ക് വരുന്ന വാഹനങ്ങൾ പതിവുപോലെ റോഡിലൂടെയും പോകാവുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെ ഗതാഗത നിയന്ത്രണം

More From Author

ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവ്‌, kozhikode jobs, kozhikode hospital jobs, calicut hospital jobs, olavanna news,

ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവ്‌

മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ്: തിയതി നീട്ടി

മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ്: തിയതി നീട്ടി

Leave a Reply

Your email address will not be published. Required fields are marked *