പ്രോവിഡന്‍സ് കോളെജ്‌

സൈബർ ലോകത്ത് മലയാള നോവൽ കഥാപാത്രങ്ങളുടെ ഒരു ഡയറക്ടറി രൂപംകൊള്ളുന്നു.’താളിളക്കം’മലയാളഭാഷാ വെബ്സൈറ്റിൽ ‘സർഗവേദി ബാലുശ്ശേരി ‘യുടെ സഹകരണത്തോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ...