അപേക്ഷകള്‍ ക്ഷണിച്ചു പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ മത്സ്യ സേവന കേന്ദ്രം, ബയോഫ്ളോക് പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍...
അറിയിപ്പുകള്‍
അറിയിപ്പുകള്‍
പത്താംതരം തുല്യതാ പരീക്ഷ: ജില്ലയില്‍ 89.2 ശതമാനം വിജയം സംസ്ഥാന സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ പത്താം തരം...
ഡിസ്ട്രിക്റ്റ് കളക്ടേഴ്സ് ട്രോഫി ജനുവരി ആറിന്, രജിസ്‌ട്രേഷന്‍ ആരംഭിച്ചു ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂളിനെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഐക്യൂഎ...
കുടുംബശ്രീ വ്ലോഗ്, റീൽസ് മത്സരം രണ്ടാം സീസണിലേക്ക് എൻട്രികൾ ക്ഷണിച്ചു. കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന്...
അധ്യാപക കൂടിക്കാഴ്ച വൈത്തിരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ബയോളജി തസ്തികയിലേക്ക് അധ്യാപക കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് രാവിലെ...
പൊതുജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28,...
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് നാളെ മുതല്‍ കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍ (പിങ്ക്, മഞ്ഞ) ഉള്‍പ്പെട്ടവരുടെ...
ഗതാഗത നിരോധനം ബാലുശ്ശേരി-കുറുമ്പൊയില്‍-വയലട-തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണാടിപൊയില്‍ മുതല്‍ കെആര്‍സി വരെ ഡിസംബര്‍ 27 മുതല്‍ പണി തീരുന്നതുവരെ റോഡിലൂടെയുളള വാഹനഗതാഗതം...
ട്രേഡ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 30 ന് കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ്...
കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബര്‍ 1-ലെ 3488-ാം നമ്പര്‍ കേരള അസാധാരണ ഗസറ്റില്‍...