News

calicut News kozhikode news

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ ഭൂമിയിലെ കുഴിക്കൂര്‍ (കൃഷി) വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിക്കും. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സ്‌പെഷല്‍...
സംസ്ഥാന സർക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....
മാലിന്യ മുക്തം നവ കേരളത്തിന്‍റെയും, അഴക് പദ്ധതിയുടെയും ഭാഗമായി മാലിന്യം വലിച്ചെറിയുന്നത് തടയാൻ കോഴിക്കോട് കോർപറേഷൻ ചീറ്റ എന്ന പുതിയ പദ്ധതിക്ക് രൂപം...
പൂനെയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട് കാണാതായ സൈനികന്‍ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിഷ്ണുവിനെ ബംഗലൂരുവിൽ കണ്ടെത്തി. വിഷ്ണുവുമായി നാട്ടിലേക്ക് പുറപ്പെട്ടതായി എലത്തൂർ പൊലീസ്...
സ്കൂട്ടർ യാത്രക്കാറൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി.വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. 22 കിലോമീറ്റർ ദൂരം...
കോര്‍പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്രക്കാരെ എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായത്. സംസ്ഥാന പെര്‍മിറ്റിന് അഞ്ച് വര്‍ഷത്തേക്ക് 1500 രൂപയാണ്...
കോഴിക്കോട്:സംസ്ഥാനത്ത് ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ നിയമനാംഗീകാരം ലഭിക്കാതെ പ്രയാസപെടുന്ന അധ്യപകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ക്കൊണ്ട് കേരള എയ്ഡഡ് ടീച്ചേഴ്സ്...
കാലിക്കറ്റ് സര്‍വകലാശാലയുടെ നാലു വര്‍ഷ ബിരുദം ( FYUGP ) – ഒന്നാം സെമസ്റ്ററില്‍ 64.82 ശതമാനം വിജയം. തിങ്കളാഴ്ച പരീക്ഷാഭവനില്‍ നടന്ന...
ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. തീരുമാനത്തില്‍ സന്തോഷമെന്നും ഇനി ഫണ്ടുകള്‍ എത്രയും വേഗം...
പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ്...