News

calicut News kozhikode news

എം .ടി വാസുദേവൻ നായരുടെ സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും.കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കി...
കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ (91) അ​ന്ത​രി​ച്ചു. രാത്രി പത്തോടെ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു അ​ന്ത്യം. ശ്വ​സ​ന, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ...
കേരള മന:സാക്ഷിയെനടുക്കിയ സംഭവം ! ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി, ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ...
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് നാളെ മുതല്‍ കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണന വിഭാഗത്തില്‍ (പിങ്ക്, മഞ്ഞ) ഉള്‍പ്പെട്ടവരുടെ...
ഗതാഗത നിരോധനം ബാലുശ്ശേരി-കുറുമ്പൊയില്‍-വയലട-തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണാടിപൊയില്‍ മുതല്‍ കെആര്‍സി വരെ ഡിസംബര്‍ 27 മുതല്‍ പണി തീരുന്നതുവരെ റോഡിലൂടെയുളള വാഹനഗതാഗതം...
ഉപഭോക്താവ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ (പടം)സ്വന്തം പണം കൊടുത്തു ഉൽപ്പന്നം വാങ്ങുന്ന ഉപഭോക്താവ് ഉൽപ്പന്നം കുറ്റമറ്റതാണ് എന്ന് ഉറപ്പുവരുത്താനും...
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ സിനിമാ പ്രേക്ഷകർക്കും...
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം – ഒരു...
തിരുവനന്തപുരം : വനിതാ ക്രിക്കറ്റിലെ വയനാടന്‍ താരോദയം ജോഷിത വി.ജെ ഐ.സി.സി അണ്ടര്‍ 19 T20 വേള്‍ഡ് കപ്പ്‌ ടീമില്‍ ഇടം നേടി....