തുടർച്ചയായി രണ്ടാംവർഷവും സംസ്ഥാന ചലച്ചിത്ര അവാർഡിൽ അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടിരിക്കുന്നു എന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ
News
calicut News kozhikode news
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
പുരസ്ക്കാര സമർപ്പണ ചടങ്ങ് ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കും
യോഗ്യതകള്‍: എസ് എസ് എല്‍ സി, ഐടിഐ, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, പ്ലസ് ടു, എംബിഎ
പൊതുജനങ്ങൾക്കും മേള ഉപയോഗപ്പെടുത്താമെന്ന് സഹകരണ സംഘം ഭാരവാഹികൾ അറിയിച്ചു
കോഴിക്കോട് നഗരത്തിലെ പ്രധാന പാലങ്ങളുടെ മുഖച്ഛായ മാറ്റുകയാണ് സർക്കാർ.
സാധാരണക്കാരായ വിദ്യാർത്ഥികളെ ഉന്നത നിലവാരത്തിലേക്ക് കെെപിടിച്ചുയർത്തുകയാണ് സിഡിസി.
പദ്ധതിക്ക് ഈ മാസം തന്നെ തുടക്കമാകുമെന്ന് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപത്രിയിൽ ഒ.പി ആരംഭിച്ചത്.
കെ.എം സച്ചിൻദേവ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

