ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി, ആകർഷകമായ ക്യാഷ് ഡിസ്കൗണ്ടുകൾ, ഇ.എം.ഐ. ഓഫറുകൾ, വിപുലീകൃത ബാറ്ററി വാറന്‍റി ഓപ്ഷനുകൾ...
business
kozhikode business news
പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ രംഗത്തെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗ്. സെബിയുടെ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്...
കൊച്ചി: ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വവലറി ഗ്രൂപ്പും സിഎസ്ആര്‍ മേഖലയില്‍ ഇന്ത്യയിലെ മുന്‍നിരക്കാരുമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ്...
മലബാര്‍ ഗ്രൂപ്പിന്റെ 33-ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് (മലബാര്‍ ഡേ) മലബാര്‍ ഗ്രൂപ്പ് മാനേജ്മന്റ് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് കോഴിക്കോട് ബീച്ചും പരിസരവും ശുചീകരിച്ചു. മലബാര്‍...
ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബർ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ വാറ്റിൽകോർപ്പും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി-ഡെവ് ഓപ്സ് സേവനദാതാക്കളായ യുറോലൈം ടെക്നോളജീസും...
ടൈറ്റൻ രാഗ ഗ്ലിമ്മേഴ്‌സ് വാച്ചുകളുടെ ശേഖരം വിപണിയിലവതരിപ്പിച്ചു. ജീവിതത്തിലെ ശക്തവും മാന്ത്രികവുമായ നിമിഷങ്ങളെ മറക്കാനാവാത്ത സിഗ്നേച്ചർ ശൈലികളാക്കി മാറ്റുന്നവയാണ് ഈ വാച്ച് ശേഖരം....
മലബാറിലെ സ്റ്റാര്‍ട്ടപ്പ്-ഐടി ആവാസവ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വേകി സാന്‍ഡ് ബോക്സ് കമ്പനി ഗവ. സൈബര്‍പാര്‍ക്കില്‍ മിനി ടെക് പാര്‍ക്ക് നിര്‍മ്മിക്കും. കേരള സ്റ്റേറ്റ് ഐടി...
മറ്റൊരു ലോകത്തിൽ നിന്ന് എത്തിയതെന്ന് തോന്നിപ്പിക്കുന്ന പുതിയ വാച്ചുകളുടെ ശേഖരമായ അൺഐഡന്‍റിഫൈഡ് ഫാഷൻ ഒബ്‌ജക്റ്റ്-യുഎഫ്ഒ ഫാസ്റ്റ്ട്രാക്ക് പുറത്തിറക്കി. ബഹിരാകാശയാത്രികരുടെ ഉപകരണങ്ങളും സയൻസ് ഫിക്ഷൻ...
മാലിന്യം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലായെന്നും എല്ലാ മാലിന്യങ്ങളും പുനരുപയോഗിക്കാവുന്നതാണെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ശാസ്ത്രവും...
മികവുറ്റ യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഫ്ലാഗ്ഷിപ് പരിപാടിയായ ബിഗ് ഐഡിയ...

