കാലിക്കറ്റ് എഫ് സി

സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പതിപ്പിനായുള്ള കാലിക്കറ്റ് എഫ്സിയുടെ പുതിയ ടീമിനെ നേരില്‍ കാണാന്‍ കോഴിക്കോട് ബീച്ചില്‍ എത്തിയത് പതിനായിരങ്ങള്‍....