ബേപ്പൂര്‍

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. ബേപ്പൂര്‍ മണ്ഡലത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, മത്സ്യത്തൊഴിലാളികള്‍, കുടുംബശ്രീ...