സംസ്ഥാനത്തെ വിപണിയിലുള്ള 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ചു.           
              
            മലാപ്പറമ്പ്-വെള്ളിമാടുകുന്ന് ഭാഗവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ ഹൈവേ വിഭാഗം മന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്.          
              
            സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ മീഞ്ചന്ത അരീക്കാട് ഉറവൻകുളം ക്ഷേത്രകുളത്തിലാണ് അപകടം. കോഴിക്കോട്...          
              
            
ഓസ്ട്രേലിയയെ തകര്‍ത്തു
          
              
            കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.           
              
            മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം,വയറിളക്കരോഗങ്ങൾ, ടൈഫോയിഡ്, കോളറ,തുടങ്ങിയ രോഗങ്ങൾ പടർന്ന് പിടിക്കാതിരിക്കാൻ ഹോമിയോപ്പതി പ്രതിരോധ മരുന്നുകൾ ഉപയോഗപ്പെടുത്തണമെന്നും ഡെങ്കിപ്പനി  പോലുള്ള കൊതുകുജന്യ രോഗങ്ങൾക്ക് ഫലപ്രദമായ...          
              
            കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലർച്ചെ ഇയാൾ പിടിയിലായത്.          
              
            തിരുവനന്തപുരം: ഇന്ത്യയിലെ വളര്‍ച്ചയെ ശാക്തീകരിക്കുന്നതിനായുള്ള പദ്ധതിയുമായി സ്കോഡ ഓട്ടോ. ഇതിന്റെ ഭാഗമായി ശക്തവും ഭാവിയെ നേരിടാന്‍ കഴിയുന്നതുമായ ഒരു ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനും ഉപഭോക്താക്കളോട്...          
              
            കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും പ്ലസ് ടു, വി...          
              
            സ്ഥാപനത്തില്‍ കണ്ടെത്തിയ മരുന്നുകളില്‍ ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്.           
              
                        