64 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, കേരളം ആദ്യമായി സുബ്രതോ മുഖർജി ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് ചാംപ്യൻസായി. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയർ...          
              
            കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയിറക്കിയ സംഭവത്തിൽ ഗുരുതരമായ കൃത്യവിലോപം നടത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെ...          
              
            കണ്ണൂര്‍ വാരിയേഴ്സ് സംഘടിപ്പിച്ച ത്രിദിന ഫുട്ബോള്‍ ക്യാമ്പില്‍ നിന്ന് മൂന്ന് പേര് സീനിയര്‍ ടീമില്‍. സൂപ്പര്‍ ലീഗ് കേരളയുടെ ഗെയിം ചേഞ്ചര്‍ പദ്ധതിയില്‍...          
              
            മലയാളത്തിന്റെ മഹാനടനായ തിലകൻ പതിമൂന്നാം അനുസ്മരണ ദിനത്തിൽ ‘തിലകൻ അനുസ്മരണ സമിതി’ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഷെവലിയർ സി ഇ...          
              
            മഞ്ഞിൽ പൊതിഞ്ഞ തലപ്പുഴ പുതിയിടം മുനീശ്വരൻ കുന്നിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. സമുദ്ര നിരപ്പിൽ നിന്ന്  3355 അടി മുകളിൽ സ്ഥിതിചെയ്യുന്ന...          
              
            മാവൂർ റോഡിൽ പുതിയ സ്റ്റാൻഡിനു സമീപം കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ...          
              
            കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഈ മാസം 27-ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് രണ്ടിന്...          
              
            മാലിന്യം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഇല്ലായെന്നും എല്ലാ മാലിന്യങ്ങളും പുനരുപയോഗിക്കാവുന്നതാണെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ശാസ്ത്രവും...          
              
            കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കാന്‍ സാധിച്ചതായി ആരോഗ്യ,വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  അട്ടപ്പാടി കോട്ടത്തറ താലൂക്ക്...          
              
            മികവുറ്റ യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഫ്ലാഗ്ഷിപ് പരിപാടിയായ ബിഗ് ഐഡിയ...          
              
                        