കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കാന്‍ സാധിച്ചതായി ആരോഗ്യ,വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടി കോട്ടത്തറ താലൂക്ക്...
മികവുറ്റ യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഫ്ലാഗ്ഷിപ് പരിപാടിയായ ബിഗ് ഐഡിയ...
എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യുട്ടില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ. പാണക്കാട് സയ്യിദ് സാദിഖ് അലി...
വാഹനത്തിൽ അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ് ഘടിപ്പിച്ച കാർ ഉടമക്കെതിരെ ആർടിഒ നടപടി സ്വീകരിച്ചു. വടകര കുന്നുമ്മക്കര സ്വദേശി അഭിനന്ദിനെതിരെയാണ് നടപടി. ഇദ്ദേഹത്തിന്റെ...
സൈബർ ലോകത്ത് മലയാള നോവൽ കഥാപാത്രങ്ങളുടെ ഒരു ഡയറക്ടറി രൂപംകൊള്ളുന്നു.’താളിളക്കം’മലയാളഭാഷാ വെബ്സൈറ്റിൽ ‘സർഗവേദി ബാലുശ്ശേരി ‘യുടെ സഹകരണത്തോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ...
അടിസ്ഥാനസൗകര്യവികസന കരാര്‍ നല്കുന്ന ആദ്യസംസ്ഥാനമായി കേരളം
വയനാട്ടിൽ ആത്മഹത്യചെയ്‌ത മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർത്ത് കോൺഗ്രസ്. 69 ലക്ഷം...
ഷോപ്പിങ്, യാത്ര, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, തുടങ്ങി വിവിധ ഇനങ്ങളില്‍ വന്‍ ആനുകൂല്യങ്ങളും ഇളവുകളുമായി ആക്സിസ് ബാങ്ക് ദില്‍ സേ ഓപ്പണ്‍ സെലബ്രേഷന്‍സിനു...
വീട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു...
ലൈംഗിക പീഡനം തടയല്‍ (പോഷ്) നിയമത്തെക്കുറിച്ച് ഗവ. സൈബര്‍ പാര്‍ക്കും വനിതാ ശിശു വികസന വകുപ്പ് ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ‘സുരക്ഷിത...