വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി അച്ചടക്ക സമിതി...
ഫോറസ്റ്റ് ഓഫിസ് ആക്രമിച്ചുവെന്ന കേസില്‍ ജാമ്യം ലഭിച്ച നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി. രാത്രി എട്ടരയോടെയാണ് തവനൂര്‍...
കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പെരുമൻ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കോഴിക്കോട് സരസ്വതി...
കോഴിക്കോട്: ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളജിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സുവര്‍ണജൂബിലി ആഘോഷത്തിന്റെ പേര്...
വയനാട് ജീവനൊടുക്കിയ ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ കത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ പരാമർശം. നിയമനത്തിനെന്ന പേരിൽ പണംവാങ്ങിയത് എംഎൽഎയുടെ നിർദേശപ്രകാരമാണെന്ന് കത്തിൽ...
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തില്‍ അറസ്റ്റിലായ പിവി അൻവർ എംഎല്‍എക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതികളായ മുന്‍ എംഎല്‍എ...
നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹരിയാന. എട്ട് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത...
ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ്...
താമരശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പ്ലാൻ്റ്സ് ഔവർ പാഷൻ ‘ എന്ന സംഘടന ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം വൃക്ഷ തൈകൾ സൗജന്യമായി...

