എം.വി.ആര് ക്യാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്സ്റ്റിറ്റ്യുട്ടില് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ശ്രീ. പാണക്കാട് സയ്യിദ് സാദിഖ് അലി...          
              
            വാഹനത്തിൽ അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ് ഘടിപ്പിച്ച കാർ ഉടമക്കെതിരെ ആർടിഒ നടപടി സ്വീകരിച്ചു. വടകര കുന്നുമ്മക്കര സ്വദേശി അഭിനന്ദിനെതിരെയാണ് നടപടി. ഇദ്ദേഹത്തിന്റെ...          
              
            സൈബർ ലോകത്ത് മലയാള നോവൽ കഥാപാത്രങ്ങളുടെ ഒരു ഡയറക്ടറി രൂപംകൊള്ളുന്നു.’താളിളക്കം’മലയാളഭാഷാ വെബ്സൈറ്റിൽ ‘സർഗവേദി ബാലുശ്ശേരി ‘യുടെ സഹകരണത്തോടെയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ...          
              
            അടിസ്ഥാനസൗകര്യവികസന കരാര്‍ നല്കുന്ന ആദ്യസംസ്ഥാനമായി കേരളം          
              
            വയനാട്ടിൽ ആത്മഹത്യചെയ്ത മുൻ ഡിസിസി ട്രഷറർ എൻ. എം. വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർത്ത് കോൺഗ്രസ്. 69 ലക്ഷം...          
              
            ഷോപ്പിങ്, യാത്ര, ലൈഫ് സ്റ്റൈല്‍, ഇലക്ട്രോണിക്സ്, തുടങ്ങി വിവിധ ഇനങ്ങളില്‍ വന്‍ ആനുകൂല്യങ്ങളും ഇളവുകളുമായി ആക്സിസ് ബാങ്ക് ദില്‍ സേ ഓപ്പണ്‍ സെലബ്രേഷന്‍സിനു...          
              
            വീട് നിർമാണം  ദ്രുതഗതിയിൽ പുരോഗമിക്കുന്ന എൽസ്റ്റണിലെ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ച പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു...          
              
            ലൈംഗിക പീഡനം തടയല്‍ (പോഷ്) നിയമത്തെക്കുറിച്ച് ഗവ. സൈബര്‍ പാര്‍ക്കും വനിതാ ശിശു വികസന വകുപ്പ് ചേര്‍ന്ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ‘സുരക്ഷിത...          
              
            സൂപ്പര്‍ലീഗ് കേരളയുടെ പ്രഥമ സീസണില്‍ നിര്‍ഭാഗ്യം കൊണ്ട് കൈവിട്ടുപോയ കിരീടത്തില്‍ ഇത്തവണ മുത്തമിടാനൊരുങ്ങി ഫോഴ്സ കൊച്ചി. ഫുട്ബോളില്‍ അതികായരായ ബാഴ്സിലോണയില്‍ നിന്നുള്ള മിഖേല്‍...          
              
            കേരളത്തിന്റെ വിശ്വാസനാമമായ മില്‍മ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന് സ്പോണ്‍സറായി. 2025-26 സീസണിലേക്കാണ് മില്‍മ കണ്ണൂര്‍ വാരിയേഴ്സിന്റെ ഹൈഡ്രേഷന് സ്പോണ്‍സറായത്. ...          
              
                        