സര്‍ഗോത്സവം കലാമേളക്ക് ജില്ല ആതിഥ്യമരുളും സംസ്ഥാനതല ഉദ്ഘാടനം 27 ന് മന്ത്രി ഒ.ആര് കേളു നിര്‍വഹിക്കും
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ 22 മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലെയും 118 പ്രീ-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി മാറ്റുരയ്ക്കുന്നതിനായുള്ള സര്‍ഗോത്സവം...

