സന്ദർശകരെ പരിമിതപ്പെടുത്തിയുള്ള ക്രമീകരണം രോഗിക്ക് ഗുണകരമാകും എന്നതിനാലാണ് നിയന്ത്രണം തുടരുന്നത്.           
              
            ഗാനരചയിതാവ് രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.            
              
            നോവസ് സോക്കര്‍ അക്കാദമിയില്‍ യൂത്ത് ഡെവലപ്മന്റ് കോച്ച് ആയി ജോലി ചെയ്തുവരുന്നു.           
              
            32 ഫോട്ടോഗ്രാഫർമാരുടെ 70 ചിത്രങ്ങൾ ആണ് പ്രദർശനത്തിൽ ഉള്ളത്.           
              
            കനോലി കനാൽ ശുചീകരണ യജ്ഞം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.           
              
            ഒരാൾക്ക് പരമാവധി മൂന്നു ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.          
              
            സംഗമത്തില്‍ രൂപതയുടെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിനു യുവജനങ്ങള്‍ പങ്കെടുക്കും          
              
            പൊതുജനങ്ങൾക്കായി മധ്യവേനല്‍ അവധിക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു          
              
            വയനാട് ജില്ലാ അതിർത്തിവരെയാണ് റാലി സംഘടിപ്പിക്കുന്നത്          
              
            വാരിയൻ കുന്നന്റെ  കുടുംബം ചക്കിപറമ്പൻ നിർമ്മിച്ച ഷോർട്ട് ഫിലിം          
              
                        