ദേവഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു
പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവരെ ജില്ലാ പ്രസിഡണ്ട് പതാക നൽകി സ്വീകരിച്ചു.
ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈ ജൂനാഥ് നിർദ്ദേശം നൽകിയത്. 
ലയൺസ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മയും ഗവ. ആർട്സ് അലുംനി വാട്സപ്പ് ഗ്രൂപ്പിലെ ഏതാനും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.