എലൈറ്റ് ലീഗ് ചാമ്പ്യൻഷിപ്പ്പോയൻ്റ് നിലയിൽ സ്പോർട്ടിംഗ് ക്ലബ് മലപ്പുറവും റോയൽ എഫ്സിമഞ്ചേരിയും മുന്നിൽ
മലപ്പുറം: മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽജില്ലയിലെ ഫുട്മ്പോൾ ചാമ്പ്യൻമാരെ കണ്ടെത്തുന്നതിന് വേണ്ടി മലപ്പുറംകോട്ടപ്പടി സ്റ്റേഡിയത്തിൽനടന്നു വരുന്ന കാരാടൻ ലാൻ്റ്സ് എലൈറ്റ് ഡിവിഷൻ...