വയനാട്ടിൽ കാർ മറിഞ്ഞ് 3 മരണം, wayanad news, kozhikode news, calicut news, calicut reporter,

വയനാട്ടിൽ കാർ മറിഞ്ഞ് 3 മരണം

വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. കണ്ണൂർ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിനി ജിസ്ന, കച്ചേരിക്കടവ് സ്വദേശി അഡോൺ, വെള്ളരിക്കുണ്ട് സ്വദേശിനി സ്നേഹ എന്നിവരാണ് മരിച്ചത്.

കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട്ടിൽ കാർ മറിഞ്ഞ് 3 മരണം

More From Author

ലോ കോളജ് പൂർവ വിദ്യാർഥി സംഗമം, kozhikode law college, calicut law college, calicut reporter

ലോ കോളജ് പൂർവ വിദ്യാർഥി സംഗമം

study in japan, japan visa, japan job visa, japanese language study center kozhikode, japan student visa kozhikode, japan student visa calicut, japan work visa kozhikode, japan work visa calicut, calicutreporter.com

ജപ്പാനിൽ സ്കോളർഷിപ്പോടെ പഠിക്കാം: കോൺസിൽ ജനറൽ

Leave a Reply

Your email address will not be published. Required fields are marked *