ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക, kozhikode chess, kozhikode chess championship, calicut chess championship, kozhikode news, calicut news, calicutreporter

ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക

ഓൾ കോഴിക്കോട്  ചെസ് അസോസിയേഷൻ 03.05.2023 ബുധനാഴ്ച്ച  രാവിലെ9.30 ന് തൊണ്ടയാട്, ചിന്മയ വിദ്യാലയത്തിൽ വെച്ച് ജില്ലാ സീനിയർ സെലക്ഷൻ ചാമ്പ്യൻഷിപ്പ് നടത്തുന്നു.തെരഞ്ഞടുക്കപ്പെടുന്നവർ 18 .05.2023 മുതൽ 21.05.2023 വരെ കണ്ണൂരിലെ പയ്യന്നൂർ വെച്ച് നടക്കുന്ന  സംസ്ഥാന ചാമ്പ്യൻഷിപ്പിൽ  ജില്ലയെ പ്രതിനിധാനം ചെയ്യും.

റെജിസ്ട്രേഷൻ 01.05.2023 തിങ്കളാഴ്ച്ച വൈകീട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് 8848 621 993, 9544 955 217

ജില്ലാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക

More From Author

പോസിറ്റിവ് കമ്യൂണ്‍ സംസ്ഥാന സമ്മേളനം മെയ് 1ന് , kozhikode news, kozhikode daily programs, may 1, calicut news, live kozhikode, live calicut, positive commune, calicut repoter

പോസിറ്റിവ് കമ്യൂണ്‍ സംസ്ഥാന സമ്മേളനം മെയ് 1ന്

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു 1, kozhikode district collector, who is the district collector of kozhikode, who is the district collector of calicut, calicut district collector, kozhikode district collector, kozhikode news, calicut news, calicut reporter

ജില്ലാ കലക്ടറുടെ ഇന്റേർൺഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

Leave a Reply

Your email address will not be published. Required fields are marked *